വടക്കഞ്ചേരി: കറ്റുകോട് കാർത്യായനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കേലി. മക്കൾ: നാരായണൻ, ബാബു, രവി, ശാരദ, അംബിക. മരുമക്കൾ: ആറുമുഖൻ, രാജൻ, ശ്രീജ, പ്രിയ.