ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി അയ്യപ്പനാൽ തൊണ്ടിയിൽ അങ്കാളൻ (72) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഷാജീസ്, സന്തോഷ്, സജിത, സനീഷ്. മരുമക്കൾ: ഗോവിന്ദൻ, അനു, സബിത.