നെടുമങ്ങാട്: പുനവകുന്ന് തേജസ് ഭവൻ വീട്ടിൽ കെ. ബാലരാജൻ (74, റിട്ട. എൽ.ഐ.സി) നിര്യാതനായി. ഭാര്യ: പരേതയായ എൻ. സുശീല ഭായ്. മക്കൾ: വിബിൻ രാജ്, ലൗബിൻ രാജ്, സാബിൻ രാജ്. മരുമക്കൾ: ഗിൽജി, സിന്ധു, ഫേബ സാബിൻ.