പൂന്തുറ: മേലേത്തറ വീട്ടിൽ ബി.കെ.വിജയകുമാർ നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: സനൽകുമാർ, സജന, കിരൺലാൽ. മരുമക്കൾ: സുകന്യ, രാകേഷ്, കീർത്തി. സഞ്ചയനം വ്യാഴം രാവിലെ 8.30ന്.