കുളത്തൂർ: അധ്യാപകനും നടനുമായ ശ്രീകാര്യം കുളത്തൂർ കോലത്തുകര ക്ഷേത്രത്തിന് സമീപം കാവടിവിളാകം വീട്ടിൽ ശശിധരൻ കോലത്തുകര (62) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: അനഘ, ആവണി. മരുമകൻ: അജയകുമാർ.