കിളിമാനൂർ: തട്ടത്തുമല കൈലാസം മങ്കാട്ടു പുത്തൻവീട്ടിൽ ആർ. കുഞ്ഞുകൃഷ്ണൻ (73) നിര്യാതയായി. ഭാര്യ: ഓമന. മക്കൾ: അംബിക, മിനി(കൈലാസംകുന്ന് ക്ഷീരോല്പാദക സഹകരണ സംഘം), സുനിത. മരുമക്കൾ: സോമൻ, രാധാകൃഷ്ണൻ, ബൈജു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.