പനയമുട്ടം: കരിക്കുഴി തുറുവേലി കിഴക്കുംകര വീട്ടിൽ സുഭദ്ര (65) നിര്യാതയായി. ഭർത്താവ്: രാജൻ. മക്കൾ: സുമേഷ്, രാജേഷ്. മരുമക്കൾ: ജയന, ശരണ്യ. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 9ന്.