നെയ്യാറ്റിൻക: വളങ്ങാമുറി മിഥു ഭവനിൽ പരേതനായ സാം ശോഭനത്തിന്റെ(റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) ഭാര്യ കെ. തങ്കമണി (70, റിട്ട. ഹാന്റ്ലൂം ഉദ്യോഗസ്ഥ, ബാലരാമപുരം) നിര്യാതയായി. മക്കൾ: മിഥു, ഷാനു. മരുമക്കൾ: സ്റ്റാലിൻ, ലിറ്റോ തോമസ്.