ഉള്ളൂർ: നീരാഴി ലെയ്ൻ മൂത്താൻവിള വീട്ടിൽ ഗോപി (70) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: പരേതനായ സുനിൽകുമാർ, മനോഹരൻ, ബിന്ധു, സിന്ധു. മരുമക്കൾ: സ്വപ്ന, രാധാകൃഷ്ണൻ, സതീഷ്കുമാർ. സഞ്ചയനം വ്യാഴം രാവിലെ എട്ടിന്.