പേരൂര്‍ക്കട: കുടപ്പനക്കുന്ന് എന്‍.സി.സി റോഡ് മരുപ്പന്‍കോട് എസ്.ബി.എന്‍-50ല്‍ പരേതനായ രഘുനാഥന് ആശാരിയുടെ ഭാര്യ ടി.ശാന്ത (75) നിര്യാതയായി. മകന്: വിമല്‍കുമാര്‍. മരുമകള്‍: സരിത. സഞ്ചയനം വ്യാഴം രാവിലെ ഒമ്പതിന്.