തിരുവനന്തപുരം: പാറ്റൂർ മടത്തുവിളാകാം പി.ആർ.എ 174ൽ നാരായണൻ നായർ (76) നിര്യാതനായി. മക്കൾ: ലേഖ, ജിനുമോൻ. മരുമക്കൾ: പാറ്റൂർ സുനിൽ, ആശ ജിനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.