വെഞ്ഞാറമൂട്: കരിപ്പൂമണ്ണില് പരേതനായ അഡ്വ: വര്‍ഗീസ് കോശിയുടെ ഭാര്യ സജി വര്‍ഗീസ് (66) നിര്യാതയായി. നെല്ലനാട് പഞ്ചായത്തംഗം, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, വെഞ്ഞാറമൂട് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: രുരു കോശി, റിത്തിക്. മരുമകള്‍: വിന്‍സി.