ചാല: ചെമ്പരത്തിവിളാകം ടി.സി 39/1399ൽ ഇ. അബൂബക്കർകുഞ്ഞ് നിര്യാതനായി. മക്കൾ: സുധീർ, സുബിത. മരുമകൾ: ഹസീന.