വെഞ്ഞാറമൂട്: ചുള്ളാളം ചരിപ്പുറത്ത് ശരണാലയത്തില്‍ വി. ശശിധരന് നായര്‍ (74) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കള്‍: സന്ധ്യ, സതീഷ് കുമാര്‍. മരുമക്കൾ: പരേതനായ പ്രകാശ്, ശ്രുതി രാജ്. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.