കല്ലറ: പഴയചന്ത അല്ലു നിവാസിൽ എ.എസ്. സലിം (70) നിര്യാതനായി. ഭാര്യ: ളരീം. മക്കൾ: ഫാത്തിമ, അഹമ്മദ്, അല്ലൂം ചക്രവർത്തി, അല്ലൂമി റാണി, അനയ്യ റാണി. മരുമക്കൾ: ലിജീഷ് ലാൽ, റിയാസ്, സൈജു സിദ്ദീഖ്.