തിരുവനന്തപുരം: ഓൾ സെയ്ന്റ്സ് ടി.സി 90/1762(2) തണലിൽ ജയകുമാർ (മധു- 61) നിര്യാതനായി. ഭാര്യ: മീനാകുമാരി. മക്കൾ: സ്മിത ജയകുമാർ, സൂരജ് ജയകുമാർ. മരുമക്കൾ: ഷിബു, സംഗീത ദാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.5ന്.