നേമം: ശാന്തിവിള മാർക്കറ്റ് ജങ്ഷൻ സഫീന മൻസിലിൽ മുജീബ് (51) നിര്യാതനായി. ഭാര്യ: സബീന ബീവി. മക്കൾ: അലി ഫാത്തിമ, മുഹമ്മദ് ഫൈസൽ, മുഹമ്മദ് ഫസിൽ. മരുമക്കൾ: മുഹമ്മദ് സജീബ്, ആലിയ ഫാത്തിമ.