തിരുവനന്തപുരം: മണക്കാട് വലിയപള്ളിക്കു സമീപം താമസം പഴവങ്ങാടിയിൽ ആബാദ് സൈക്കിൾ ഉടമയും ചാല ജുമാ മസ്ജിദ് മുത്തവല്ലിയുമായ അബ്ദുൽ ലത്തീഫ് സേട്ട് (76-ആബാദ് സേട്ട്) നിര്യാതനായി. മക്കൾ: അറാഫത്ത്, അൽത്താഫ്.