കഴക്കൂട്ടം: ശാന്തിനഗർ മാളൂസ് വില്ലയിൽ സുശീലന്റെ ഭാര്യ സുമ (58) നിര്യാതയായി. മക്കൾ: സുനിൽകുമാർ (കേരള കൗമുദി കഴക്കൂട്ടം ഏജന്റ്), പരേതനായ സുധീഷ് (മാളു). മരുമകൾ: അശ്വതി ഗായത്രി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.