വെള്ളറട: മാരായമുട്ടം വടകര മൂലയന്വിളാകം വീട്ടില്‍ സി.പി.ഐ പെരുങ്കടവിള ലോക്കല്‍ കമ്മിറ്റി അംഗം വടകര ദാസ് രാജിന്റെയും പുഷ്പലതയുടെയും മകന് ദീപുരാജ് (28) നിര്യാതനായി. ഭാര്യ: നന്ദന. മകന്: ഇവാന് രാജ്. പ്രാഥന ചൊവ്വാഴ്ച ഒമ്പതിന്.