പട്ടം: ലക്ഷ്മിനഗർ ജെ 8 (1) ദർശനത്തിൽ സുദർശനൻ (66, റിട്ട. ടൈറ്റാനിയം) നിര്യാതനായി. ഭാര്യ: ബീന. മകൾ: സുനിത്ര. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.