വെഞ്ഞാറമൂട്: മണ്ഡപക്കുന്ന് കിഴക്കേവിള പുത്തന്‍ വീട്ടില്‍ പരേതനായ ഭാര്‍ഗവന്റെ ഭാര്യ കമലാക്ഷി (90) നിര്യാതയായി. മക്കള്‍: സാവിത്രി, ശോഭന, ബേബി ഗിരിജ. മരുമക്കള്‍: പരേതരായ ശശിധരന്, ദിവാകരന്, രവീന്ദ്രന്. സഞ്ചയനം ബുധനാഴ്ച ഒന്‍പതിന്.