വെള്ളറട: ചെറുകരവിളാകം കൃഷ്ണ ഭവനില്‍ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ കൃഷ്ണമ്മ (തുളസി 84) നിര്യാതയായി. മക്കള്‍: സുദര്ശനന്, സുരേഷ് കുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: പരേതയായ ബിന്ദു, സുനിത, കുമാരി ഷീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.