വെഞ്ഞാറമൂട്: വലിയ കട്ടയയ്ക്കാല് രുഗ്മ ഭവനില്‍ തങ്കപ്പന്‍പിള്ള (90) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കള്‍: പുഷ്പ, ശോഭ. മരുമക്കള്‍: പരമേശ്വരന് നായര്‍, രാജീവ്. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.