വെള്ളറട: കാരമൂട് കെ.ആര് ഭവനില്‍ പരേതനായ എന്‍. കുട്ടന് നാടാരുടെ ഭാര്യ എം. രാജമ്മ (91) നിര്യാതയായി. മക്കള്‍: പരേതയായ ഗോമതി, റബായേല്, വിജയമ്മ, ഉഷ. മരുമക്കള്‍: പരേതനായ ഇസ്രായേല്‍, വി. ഉഷ, ആര്. യേശുദാസന്, എസ്. രാജന്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.