നെടുമങ്ങാട്: മന്നൂർക്കോണം മുതിയൻകാവ് സരസയിൽ രവീന്ദ്രൻ (74)നിര്യാതനായി. ഭാര്യ: ജലജ കുമാരി. മക്കൾ: സാജൻ, സനകൻ. മരുമകൾ: ശിവകുമാരി. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.