തിരുവനന്തപുരം: കരിക്കകത്ത് പുതുവൽ പുത്തൻവീട് ഷെരീഫാ ബീവി (70) നിര്യാതയായി. ഭർത്താവ്: അബൂബക്കർ. മക്കൾ: ബാദുഷ, താജുന്നിസ, ഷഫീർ, സുധീർ. മരുമക്കൾ: പീരുമുഹമ്മദ്, ജനീഷ, ഷജീല, സഫീറ.