ശാസ്തമംഗലം: പണിക്കേഴ്സ് ലെയ്ൻ പി.എൽ.ആർ.എ -50/2 കിഴുക്കുന്നത്ത് മനയിൽ വി.കെ. വിജയലക്ഷ്മി (82, റിട്ട. ഹിന്ദി ഓഫിസർ റയിൽവേ) നിര്യാതയായി. ഭർത്താവ്: പരേതനായ വി. കെ. രാമകൃഷ്ണൻ (എൻജിനീയറിങ് കോളജ് റിട്ട. അധ്യാപകൻ). മക്കൾ: നിർമല (റിട്ട. അദ്ധ്യാപിക, ചിന്മയാ വിദ്യാലയ കുന്നുംപുറം), കൃഷ്ണകുമാർ (റിട്ട. സീനിയർ അക്കൗണ്ടന്റ്, ഏജീസ് ഓഫിസ്), മഞ്ജുള (റിട്ട. അധ്യാപിക ജി.എച്ച്.എസ്.എസ് തൃശൂർ). മരുമക്കൾ: ഹരിദാസ് പിള്ള, ജീന ജോസ് (മുൻ സഹകരണ ഓംബുഡ്സ്മാൻ), മോഹൻ മേനോൻ.