വർക്കല:വിളബ്ഭാഗം അകൈവിളാകം വീട്ടിൽ സുമതി (86) നിര്യാതയായി. ഭർത്താവ് ടി.ജി.കൊച്ചുനാരായണൻ.മക്കൾ: ഷാജി, അനിൽ, അജി. മരുമക്കൾ: ജയശ്രീ, ഷീബ, ജിനി. സംസ്കാരം ബുധൻ രാവിലെ 9ന് വീട്ടുവളപ്പിൽ.