ബാലരാമപുരം : വടക്കേവിള പ്ലാവിള പുത്തൻ വീട്ടിൽ പരേതനായ സുബ്രഹ്മണ്യപിള്ളയുടെ ഭാര്യ ശ്യാമളഅമ്മ(87)നിര്യാതയായി. മക്കൾ: മോഹനൻ, കൃഷ്ണൻനായർ, വിനോദ്. മരുമക്കൾ : ശ്രീകല, ഒ.ശ്രീകല, ശോഭ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.