വെമ്പായം: വെമ്പായം ബിസ്മിയിൽ ഉബൈദാബീവി( 82) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടിയം ഷംസുദ്ദീൻ. മക്കൾ: സാദിക് ഷംസുദ്ദീൻ, ഷീബ ഷാജഹാൻ. മരുമക്കൾ: ഷാജഹാൻ, ഡോ: ഷീല സാദിക്.