വർക്കല:വിളബ്ഭാഗം വലയന്റകുഴി ചേമ്പ്പണ വീട്ടിൽ പരേതനായ ജനാർദ്ദനൻചെട്ടിയാരുടെ (കൊച്ചുപിള്ള ചെട്ടിയാർ) ഭാര്യ സീതമ്മാൾ (87) നിര്യാതയായി. മക്കൾ: ശശി,പരേതനായ വിജയൻ, രാധ,രാധാകൃഷ്ണൻ. മരുമക്കൾ: തുളസി, ജയശ്രീ, ഗിരിജ. മരണാനന്തരചടങ്ങ് രാവിലെ 8.30ന്.