കുഴിത്തുറ: സി.പി.എം കന്യാകുമാരി ജില്ല സെക്രട്ടറി ആർ. ചെല്ലസ്വാമിയുടെ ഭാര്യ കാഞ്ഞാംപുറം നീർ വിളാകത്തിൽ ടി.ലളിത (51) നിര്യാതയായി. മക്കൾ: ആദിത്യ, ആർഷിദ്.