തിരുവനന്തപുരം: പൂന്തുറ പുതുവൽപുത്തൻ വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭവാനി (97) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, ഗിരിജ, സോമലത, സത്യഭാമ, മഹേന്ദ്രൻ. മരുമക്കൾ : അനിത, പരേതനായ അശോകൻ, പരേതനായ മഹേന്ദ്രകുമാർ, ശരത്ചന്ദ്രബാബു, മിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.