തിരുവനന്തപുരം: കാട്ടാക്കട കട്ടയ്ക്കോട് കാവുവിള കുക്കുറിഞ്ഞി ഷജിൻ മൻസിലിൽ പരേതരായ അലിഖാന്റെയും സുലൈഖ ബീവിയുടെയും മകൻ ജലാലുദീൻ (63) നിര്യാതനായി. ഭാര്യ: ഹിദായത്ത് ബീവി. മക്കൾ: ഷജിൻ, ഷജിന, അൽഅമീൻ. മരുമകൻ: മുഹമ്മദ് സക്കറിയ (എസ്.സി.ആർ.ടി.സി പൂജപ്പുര).