കല്ലമ്പലം: നാവായിക്കുളം കരിമ്പുവിള ജങ്ഷനിലെ പലചരക്ക് വ്യാപാരി ഞാറയിൽക്കോണം കരിമ്പുവിള ഷാജു മൻസിലിൽ സൈനുല്ലാബ്ദീൻ (73) നിര്യാതനായി. ഭാര്യ: നുസൈഫാബീവി. മക്കൾ: ബീന, ലീന, സീനത്ത്, ഷാജു. മരുമക്കൾ: മുജീബ്, പരേതനായ നാസർ, മുഹമ്മദ് കബീർ, നാജിയ.