ബാലുശ്ശേരി: കോട്ടേ ക്ഷേത്രത്തിനു സമീപം കുനിയിൽ (കല്യാണി നികേതൻ) സുരേഷിന്റെ ഭാര്യ അജിത (52) നിര്യാതയായി. പരേതനായ കാളിവയൽ ഗോപാലന്റെയും ശാരദയുടെയും മകളാണ്. മക്കൾ: ആദർശ്, ദേവാനന്ദ. സഹോദരങ്ങൾ: വിജയൻ, അനിൽ കുമാർ, സജിത.