നന്മണ്ട: പരലാട് പാറമുതുകത്ത് ഗോപി (70) നിര്യാതനായി. കേരള സോപ്പ്സ് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: ശോഭന (വനംവകുപ്പ് പെരുവണ്ണാമൂഴി). മക്കൾ: അഗീഷ്, പരേതരായ അഗിഭ, അഭിൻ. മരുമകൾ: അതുല്യ. സഹോദരങ്ങൾ: വിജയൻ, രാജൻ, സുരേഷ്, സന്തോഷ്, പരേതനായ ഗോപാലൻ. സഞ്ചയനം തിങ്കളാഴ്ച.