കുറ്റ്യാടി: പശുക്കടവ് ശൗര്യംതടത്തിൽ ജോൺ (കുഞ്ഞൂഞ്ഞ്-76) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (മുല്ലൂർ കുടുംബാംഗം). മകൾ: ജോബി. മരുമകൻ: രാജു (പടത്തുകടവ്). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പശുക്കടവ് സെൻറ് തെരേസാസ് ദേവാലയ സെമിത്തേരിയിൽ.