കിളിമാനൂർ: ഊമൺപള്ളിക്കര കല്ലുവിള വീട്ടിൽ ബാലൻ പൊലീസിന്റെ മകൾ രമ (74) നിര്യാതയായി. മകൻ: മനേഷ്. മരുമകൾ: നിത്യ. സഹോദരങ്ങൾ: രാധ, ശാന്ത, ഉമ, ധർമ്മൻ, ഉഷ, ജിത്തു.