കോവളം: വെള്ളാർ പുളിവിള ഹൗസിൽ നാഗപ്പൻ (77) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: ബീന അഹിലാൽ (ലണ്ടൻ), ബിന്ദു സുരേഷ്കുമാർ, ബിജി സുധീർ. മരുമക്കൾ: അഹിലാൽ (ലണ്ടൻ), സുരേഷ്കുമാർ (സൈൻ വേൾഡ്), സുധീർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.