ശാസ്തമംഗലം: ഇടപ്പഴഞ്ഞി ടി.സി 9/2038-4 ഈണത്തിൽ സലിൽ (61-റിട്ട. അസി. കമീഷണർ സെയിൽസ് ടാക്സ്) നിര്യാതനായി. ഭാര്യ: മീര സലിൽ. മക്കൾ: ഇന്ദു, നിഖിൽ. മരുമകൻ: വിനീഷ് ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് ശാന്തികവാടത്തിൽ.