കിളിമാനൂർ: പൊരുന്തമൺ കുളവിയോട് വീട്ടിൽ പുരുഷോത്തമൻ (86) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ഇന്ദിര, വിജയകുമാർ, ഷീജ കുമാരി, പ്രേംകുമാർ. മരുമക്കൾ: രാജേന്ദ്രൻ, ഷേർളി, വിജയൻ, കവിത. സഞ്ചയനം ശനി രാവിലെ 8ന്.