ചെമ്പഴന്തി: മേടയിൽ കൃഷ്ണാമൃതത്തിൽ ജി. രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: രാഹുൽ ആർ. കൃഷ്ണൻ, അമൃത കൃഷ്ണൻ. മരുമകൾ: അഭില. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.