പോത്തന്‍കോട്: നേതാജിപുരം വൈഷ്ണവത്തില്‍ സുകുമാരന്‍നായര്‍ (83) നിര്യാതനായി. ഭാര്യ: ദ്രൗപതി. മക്കള്‍: രാജേന്ദ്രന് നായര്‍, ഉഷാകുമാരി. മരുമക്കള്‍: വിഷ്ണുപ്രിയ, മോഹനന് നായര്‍. സഞ്ചയനം തിങ്കളാഴ്ച ഒന്‍പതിന്.