കിളിമാനൂർ: തട്ടത്തുമല മറവക്കുഴി കാർത്തികയിൽ കെ. ശാന്തകുമാരി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദ്ദനൻ നായർ. മക്കൾ: അനിതകുമാരി, സുനിൽകുമാർ. മരുമക്കൾ: വിശ്വമോഹനൻപിള്ള, ആശാലത. സഞ്ചയനം ഞായറാഴ്ച 9ന്.