വെഞ്ഞാറമൂട്: നെല്ലനാട് പന്തപ്ലാവിക്കോണം ശ്രീകൈലാസില് ശങ്കരന് നായരുടെ ഭാര്യ നിര്‍മ്മല (51) നിര്യാതയായി. മക്കള്‍: ശിവരഞ്ജിനി, ശിവനന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒന്‍പതിന്.