തിരുവനന്തപുരം: വഞ്ചിയൂർ കട്ടപ്പറമ്പ് ഭാവനയിൽ ശശാങ്കന്റെ ഭാര്യ സീമ (56-ബീന) നിര്യാതയായി. മക്കൾ: ബീനുസു, കിരൺ. മരുമക്കൾ: അഖില, ഡാനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.