ബാലരാമപുരം: തേമ്പാമുട്ടം കൊല്ലം തറത്തലവീട്ടിൽ ബി. കരുണാകരൻ നായർ (67) നിര്യാതനായി. ഭാര്യ: ഗിരിജകുമാരി. മക്കൾ: അഡ്വ. ബിനുകുമാർ (പൊലീസ് ഡിപ്പാർട്മെന്റ് ഡിവൈ.എസ്.പി ഓഫിസ് കാട്ടാക്കട), അനിൽകുമാർ (ഇന്ത്യൻ ആർമി). മരുമക്കൾ: സവിത, ശ്രുതി ഗോപൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.