വർക്കല: രഘുനാഥപുരം സെലീന കോട്ടേജിൽ പരേതനായ വിദ്യാധരന്റെ മകൻ ബിനു വിദ്യാധരൻ (45) നിര്യാതനായി. അരുണാചൽപ്രദേശിലെ ലൗഷോർ സ്കൂൾ പ്രിൻസിപ്പലായിരുന്നു. ഭാര്യ: ദീപ്തി. മക്കൾ: ആകാശ് ബിനു, അക്ഷിത. മാതാവ്: ദമയന്തി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 6.30ന് വീട്ടുവളപ്പിൽ.